പട്ടാമ്പി: മുതുതല ശ്രീ വിലാസിൽ പരേതനായ പത്മനാഭ മേനോന്റെ ഭാര്യ കൊടക്കാട്ടിൽ (എടത്തൊടി) പത്മാവതി അമ്മ (92) നിര്യാതയായി. മക്കൾ: സരസ്വതി, രാജശേഖരൻ, മോഹനൻ, ഗോപിനാഥൻ. മരുമക്കൾ: ഗീത, ഭാഗ്യലക്ഷ്മി, ഗീത, പരേതനായ ഗോവിന്ദൻകുട്ടി.