കണ്ണമ്പ്ര: കൊട്ടേക്കാട് കാട്ടുമൂച്ചി വീട്ടിൽ ജാനകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറൂട്ടി. മക്കൾ: രാമകൃഷ്ണൻ, ഓമന, ഉഷ, പ്രേമ. മരുമക്കൾ: വത്സല, രമേന്ദ്രൻ, കൃഷ്ണൻകുട്ടി, മുരളീധരൻ.