ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ മുളക്കപ്പടീറ്റതിൽ ഹാജി ഹമീദുകുട്ടി (80-റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: സുലൈഖാബീവി. മക്കൾ: ഹാരിസ് (ഒതയിം ജ്വല്ലറി, ചന്ദനത്തോപ്പ്), മുജീബ്, നജീന. മരുമക്കൾ: ലൈല, അനീഷ്യ, ഇസ്മയിൽ.