കുളത്തൂപ്പുഴ: നെല്ലിമൂട് അക്ബര്‍ മന്‍സിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റാബിയത്തുല്‍ അദബിയ (85) നിര്യാതയായി. മക്കള്‍: നാസറുദ്ദീന്‍, സീനത്ത് ബീവി, സുല്‍ഫത്ത് ബീവി, നൗഷാദ്, അഷൂറ, അക്ബര്‍ഷാ, ജമിനിഷ, നിസാം, അയിഷ കുഞ്ഞ്, നിസാര്‍, മിഥിലാജ്. മരുമക്കള്‍: നിസ, റസിയ, നുസൈഫ, ലൈല, സജീന, അയിഷ, അബ്ദുൽ റഹ്മാൻ, താജുദ്ദീൻ, റഷീദ്, സിറാജ്.