ആയൂർ: കമ്പംകോട് കരിക്കത്തിൽ വീട്ടിൽ പി. കൃഷ്ണപിള്ള (94) നിര്യാതനായി. ഭാര്യ: ടി. ഓമനയമ്മ. മക്കൾ: ജഗദമ്മ, മണിയമ്മ, വിജയമ്മ, വത്സല, അർജുനൻ (അർജുൻ അസോസിയേറ്റ്, ആയൂർ). മരുമക്കൾ: നടരാജൻപിള്ള, മോഹനൻപിള്ള, പരേതനായ ചന്ദ്രൻപിള്ള, രമേശൻപിള്ള, സിന്ധു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.