തോണിപ്പാടം: തോലമ്പുഴ പടിഞ്ഞാേറകളം വീട്ടിൽ അബ്ബാസ് (72) മങ്കരയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജസീന, റസീന (ദുബൈ), ഷമീന (ദമ്മാം). മരുമക്കൾ: ഷാജഹാൻ, അബ്ദുറഹ്മാൻ (ദമ്മാം), നൗഫൽ (സൗദി). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തോണിപ്പാടം ആനകുത്താംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.