പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് അകവണ്ട കുന്നത്ത് വീട്ടിൽ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഉഷ, രമേഷ്, അജയൻ, വിജയൻ, നിഷ, ശാന്തകുമാരി. മരുമക്കൾ: കണ്ണൻ, സന്ധ്യ, രജിത, അനുശ്രീ, സോമൻ, സാജു.