പാലക്കാട്: കൽമണ്ഡപം വടക്കുമുറിയിൽ കരടക തൊടിവീട്ടിൽ കെ.ടി. മാധവൻ (98) നിര്യാതനായി. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികനാണ്. ഭാര്യ: പങ്കജാക്ഷി: മകൾ: ഗിരിജ, ബേബി, ബാബു, കണ്ണൻ, അനിത. മരുമക്കൾ: സുനില, ദേവി കുമാരി, പരേതരായ രാജു, രവീന്ദ്രൻ, ദാസൻ.