കൂറ്റനാട്: ഞാങ്ങാട്ടിരി കോട്ടപ്പാടത്ത് പിള്ളനാഴിയിൽ പരേതനായ ഹംസയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: നബീസ, ഹനീഫ, ആമിനക്കുട്ടി, അബൂബക്കർ, സുലൈഖ, ഉമ്മർകുട്ടി, ഉസ്മാൻ. മരുമക്കൾ: ഹസ്സൻ, സുഹറ, റാബിയത്ത്, കമറു ലൈല, സുബൈദ, പരേതനായ മൂസ.