വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പരീക്കൽ വീട്ടിൽ ജാനു (79) നിര്യാതയായി. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: സുന്ദരി, ദേവു, പുഷ്പ, റോജ, മണികണ്ഠൻ.മരുമക്കൾ: സുന്ദരൻ, ഈശ്വരൻ, കുമാരൻ, ശാന്ത (വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ആശ പ്രവർത്തക), പരേതനായ ജാൻസൺ. സഹോദരങ്ങൾ: കാശു, കുഞ്ചു. സംസ്കാരം തിങ്കളാഴ്ച 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ