കല്ലടിക്കോട്: പനയമ്പാടം പരേതനായ അങ്ങാടിക്കാട് ചെല്ലപ്പരാവുത്തറുടെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: ബീവിക്കുട്ടി, ജമീല. സഹോദരങ്ങൾ: മുഹമ്മദ്, ഹംസ മുണ്ടക്കുന്ന്.