പുൽപള്ളി: കേണിച്ചിറ ഇന്ദു മെഡിക്കൽസിലെ ഫാർമസിസ്റ്റ് വേലിയമ്പം പള്ളിക്കടവത്ത് കിരൺ (44) നിര്യാതനായി. പിതാവ്: ചന്ദ്രശേഖരൻ (റിട്ട. പ്രധാനാധ്യാപകൻ). മാതാവ്: തങ്കമ്മ (റിട്ട. അധ്യാപിക). ഭാര്യ: സൗമ്യ (അധ്യാപിക, വേലിയമ്പം ദേവീവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: നിവേദ്, വേദ.