കിഴക്കഞ്ചേരി: മൂലങ്കോട് കാരപ്പാടം കുന്നങ്കാട് വീട്ടിൽ നാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമു. മകൾ: കോമളം. മരുമകൻ: രവി. സഹോദരങ്ങൾ: വേലായുധൻ, പരേതരായ കല്യാണി, തങ്ക.