മാത്തൂർ: ചെങ്ങണിയൂർകാവ്, പുത്തൻപുര വീട്ടിൽ കൃഷ്ണന്റെ ഭാര്യ സുന്ദരി (73) നിര്യാതയായി. മകൻ: ഉദയ പ്രകാശൻ (മാത്തൂർ ഗ്രാമപഞ്ചായത്ത് അംഗം, മിൽമ ജീവനക്കാരൻ). മരുമകൾ: സുജിത. സഹോദരങ്ങൾ: രുഗ്മിണി, പാർവതി, വിശ്വനാഥൻ, പരേതരായ വെള്ളക്കുട്ടി, അമ്മിണി, കൃഷ്ണൻ, തീത്തൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.