ശൂരനാട് തെക്ക്: പതാരം കിടങ്ങയം നടുവിൽ നടുവിലേ വീട്ടിൽ പരേതനായ പീതാംബരൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (70) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകുമാരി, ശ്രീകുമാർ (ന്യൂസ് പേപ്പർ ഏജന്റ്). മരുമക്കൾ: ശിവദാസൻപിള്ള, മോഹനൻപിള്ള (റിട്ട. ഡി.ബി കോളജ്). സജിത. സഞ്ചയനം ഞായറാഴ്ച രാവിലെ.