കുളത്തൂപ്പുഴ: ഇ.എസ്.എം കോളനി ഇളവനംപാറ വീട്ടിൽ സെബാസ്റ്റ്യൻ (70) നിര്യാതനായി. ഭാര്യ: ഗഭി. മക്കൾ: ടിജു, ടിജോ, ടിനു. മരുമകൾ: അപർണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.