അഞ്ചുകുന്ന്: ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹിക വ്യവസായ മേഖലയിലെ പ്രമുഖനുമായിരുന്ന അഞ്ചുകുന്ന് നിരപ്പിൽ പുത്തൻപുരയിൽ എൻ.കെ. ഏലിയാസ് (88) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് കമ്മന സീനായിക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ഡോ. എൻ. എ. സോണി, എൻ.എ. മാത്യൂസ്, എൻ.എ. വർഗീസ്, എൻ.എ. ലിസി. മരുമക്കൾ: ആശ, അന്നമ്മ, എൽസി, എ.ഐ. മാണി