കേണിച്ചിറ: ഒറ്റപ്പാലം എൻ.എസ്.എസ് കോളജ് റിട്ട. സൂപ്രണ്ട് പൂതാടി മാങ്ങോട് ഇല്ലിക്ക തൊടിയിൽ വിജയകുമാറിന്റെ ഭാര്യ ബിന്ദു (48) നിര്യാതയായി. പരേതനായ വയൽവാടി രാഘവൻ നമ്പ്യാരുടെ മകളാണ്. മക്കൾ: വിഷ്ണുരാജ്, വിന്ദുജ. സഹോദരങ്ങൾ: ബാബുരാജ് (എക്സൈസ് വകുപ്പ്), ബിനി. മരുമകൻ: വിജിത് ദാസ്.