കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശ്രീധർമന്ദിരത്തിൽ ആലുംപീടിക കാവിന്റെ കന്നേൽ കുടുംബാംഗം പ്രിയംവദ (91) നിര്യാതയായി. മകൾ: രേവമ്മ. മരുമകൻ: വിജയൻ (ബിസിനസ്, ആദിനാട് കുറുങ്ങാട്ട് ജങ്ഷൻ). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.