മുണ്ടയ്ക്കൽ: പുത്തൻവീട്ടിൽ (എം.ആർ.എ-48) പരേതനായ ദേവലാലിന്റെ മകൻ മുന്നാലാൽ (30) നിര്യാതനായി. മാതാവ്: ശാന്താദേവി. സഹോദരൻ: മിഥുൻലാൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.