ഓച്ചിറ: കൊറ്റമ്പള്ളി സൗപർണികയിൽ പരേതനായ പത്മനാഭന്റെ ഭാര്യ സരസമ്മ (83) നിര്യാതയായി. മക്കൾ: മോഹനൻ, രവി, പ്രസന്ന, ബിജു, മണിയമ്മ, ഷിജി. മരുമക്കൾ: ജയ, ഉഷ, രമ, ബിജുകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.