പൊലിക്കോട്: മേൽക്കുളങ്ങര ബിൽഭി ഭവനിൽ സദാശിവൻ (ആലുംമൂടൻ -83) നിര്യാതനായി. ഭാര്യ: വിദ്യായനി. മക്കൾ: ബിൽദി, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.