ഓച്ചിറ: പ്രയാർ വടക്ക് കോയിപ്പുറത്ത് പരേതനായ കേശവൻനായരുടെ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി. മക്കൾ: നന്ദകുമാർ, ശ്രീകുമാർ, ഹരികുമാർ, പരേതനായ ഗോപകുമാർ. മരുമക്കൾ: ബിന്ദു, പ്രിയ, സുധ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.