പരവൂർ: ഒഴുകുപാറ കിഴക്കേ പാലവിള വീട്ടിൽ രാജൻ (84) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ശ്രീലത, മനോജ്കുമാർ, മണിവർണൻ. മരുമകൻ: തങ്കരാജൻ, ഷീജ, വിദ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.