ചടയമംഗലം: അക്കോണം പാറക്കെട്ടുവിള വീട്ടിൽ അബ്ദുൽ കലാം (68) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മക്കൾ: ഷീജാ, ഷീബാ, സജീർ, ഷിഹാദ്. മരുമക്കൾ: റഹീം, ഷാജി.