കൊട്ടിയം: കിഴക്കെ ചെപ്പള്ളിവിള (നന്ദനം) വീട്ടിൽ പരേതനായ പരമുനായരുടെ ഭാര്യ ചെല്ലമ്മയമ്മ (98) നിര്യാതയായി. മക്കൾ: രമ ഭായി, വിമല ഭായി, ബാലചന്ദ്രൻ, രാജു, സാജു, ലത. മരുമക്കൾ: പരേതനായ മാധവൻ നായർ, പരേതനായ രവീന്ദ്രൻ നായർ, ലീല, ഷീല, ലത, സുരേഷ് ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.