വൈത്തിരി: പന്ത്രണ്ടാം പാലം മേനാച്ചേരി വീട്ടിൽ എം.ഒ. ആന്റണി (72) നിര്യാതനായി. ഭാര്യ: അന്നാമ്മ. മകൾ: ദീപ (അധ്യാപിക, ഡി പോൾ സ്കൂൾ കൽപറ്റ). മരുമകൻ: ജോൺസൻ (അധ്യാപകൻ, ജി.എൽ.പി.എസ് വലിയപാറ).