പുൽപള്ളി: ഇരുളം പ്രഹ്ലാദ് ഭവനിൽ പത്മാവതിയമ്മ (മാഷമ്മ -87) നിര്യാതയായി. മക്കൾ: ശ്രീകുമാർ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), അമ്മിണി (റിട്ട. പോസ്റ്റ് ഓഫിസ്), ശാന്തകുമാരി (റിട്ട. കൽപറ്റ വെയർഹൗസ് ജീവനക്കാരി), ജയപ്രകാശ് (പോസ്റ്റ്മാൻ), പ്രഹ്ലാദൻ (ബീവറേജസ് പുൽപള്ളി), വിജയലക്ഷ്മി, മോഹൻദാസ്(പവിഴം), സുനിൽകുമാർ (നടവയൽ ഗ്രാമീണ ബാങ്ക്), സന്തോഷ്കുമാർ (പവിഴം). മരുമക്കൾ: ഹരിദാസൻ നമ്പ്യാർ(റിട്ട. വില്ലേജ് ഓഫിസർ), വിജയകുമാർ (മാനന്തവാടി), സുനിത, രതി, ജമുന, സീന, രജനി, ദീപ (എല്ലാവരും കൽപറ്റ വെയർഹൗസ് ജീവനക്കാർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.