അഗളി: അട്ടപ്പാടി ഭൂതുവഴിയിൽ ഭാമ, മണി ദമ്പതികളുടെ മകൾ ദീപ (16) നിര്യാതയായി. ജെല്ലിപ്പാറ മൗണ്ട് കാർമ്മൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി ആയിരുന്നു. പ്രമേഹ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.