ആനക്കര: പടിഞ്ഞാറങ്ങാടി കരിമ്പനക്കുന്ന് പരേതനായ അത്താണി പറമ്പിൽ കോരന്റെ മകൻ രവിയെ (48) വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ: പ്രഭിത. മക്കൾ: കാർത്തിക, കീർത്തന. പോസ്റ്റ്മോർട്ടത്തിന് ശേഷം ഷൊർണൂർ പുണ്യതീരത്ത് സംസ്കരിച്ചു.