ഒലവക്കോട്: നീലിക്കാട് പരേതനായ ഉസൈനാറുടെ മകൻ എം.പി.ആർ വീട്ടിൽ ജമാൽ (57) നിര്യാതനായി. ഭാര്യ: പരേതയായ ഹസീന. മക്കൾ: അജ്മൽ, അൻസിബ, അൻസാബ്. മരുമക്കൾ: സദ്ദാം, റംഷീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കാവിൽപാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.