കാടാംകോട്: മണ്ണാർക്കാട്ട് പറമ്പിൽ കെ. അംബുജം (63) നിര്യാതയായി. സി.പി.എം മണ്ണാർക്കാട്ട്പറമ്പ് ബ്രാഞ്ചംഗവും മുൻ പാലക്കാട് നഗരഭാംഗവുമാണ്. ഭർത്താവ്: കെ. ഷണ്മുഖൻ (സി.പി.എം മണ്ണാർക്കാട്ട്പറമ്പ് ബ്രാഞ്ചംഗം). മക്കൾ: സബിത, സജിത. മരുമക്കൾ: അനിൽ, കുട്ടൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.