കിഴക്കഞ്ചേരി: അമ്പിട്ടൻതരിശ് എം.ടി. കാസിം (90) നിര്യാതനായി. ഭാര്യ: ഹാജറുമ്മ (മുൻ പഞ്ചായത്തംഗം). മക്കൾ: അബ്ബാസ്, ബഷീർ, സാറാഉമ്മ (അംഗൻവാടി വർക്കേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ്). മരുമക്കൾ: നൂർജഹാൻ, നൂർജഹാൻ, പരേതനായ നജീബ്.