വടക്കഞ്ചേരി: പ്രധാനി ഹരിജൻകോളനിയിലെ സി. കേലി (67) നിര്യാതനായി. ഭാര്യ: പരേതയായ തത്ത. മക്കൾ: വിനീഷ്, വിഷ്ണു, മഞ്ജു, ബിന്ദു, വിനീത, വിസ്മയ. മരുമക്കൾ: രമ്യ, വെങ്കിടേഷ്, ബാലൻ, അനിൽകുമാർ. സഹോദരങ്ങൾ: ദേവു, പൊന്നു, പരേതനായ വേലായുധൻ