കൊല്ലങ്കോട്: കുതിരമൂളി ഏനമംഗലം കരുമൻ (75) നിര്യാതനായി. ഭാര്യ: വെള്ള. മക്കൾ: രാജൻ, മുരുകൻ, ശെൽവൻ, ചന്ദ്രിക, ശിവൻ, ശിവരാമൻ.