മലമ്പുഴ: മന്തക്കാട്, മഹാദേവപുരം കോളനിയിൽ നാരായണൻ കുട്ടി (73) നിര്യാതനായി. മുൻ ഇറിഗേഷൻ ജീവനക്കാരനാണ്. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ, സൗമ്യ, സന്ധ്യ. മരുമക്കൾ: രജിത, സുനിത്കുമാർ, ധന്യ, സുധീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.