പരവൂർ: പൂതക്കുളം കാഞ്ഞിരംവിളയിൽ ശിവദാസൻ പിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മയമ്മ. മക്കൾ: ബിന്ദു, സിന്ധു, ശെൽവകുമാർ. മരുമക്കൾ: ജയകുമാർ, പരേതനായ പ്രകാശ്, അരുണിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.