പരവൂർ: ഒഴുകുപാറ മുതിരവിളയിൽ സരള (83) നിര്യാതയായി. സഹോദരങ്ങൾ: ഭുവനചന്ദ്രൻ, പരേതനായ രാജേന്ദ്രൻ, നന്ദിനി, ലളിത, കനകരാജൻ, രാജു, ലോകേശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.