കരുനാഗപ്പള്ളി: കുലശേഖരപുരം മടയത്തുതറയിൽ പരേതനായ സുകുമാരന്റെ ഭാര്യ യശോദ (86) നിര്യാതയായി. മക്കൾ: സുനിത, ശ്രീലത. മരുമക്കൾ: പരേതനായ ശരത് ചന്ദ്രൻ, സുനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.