എഴുകോൺ: ഇരുമ്പനങ്ങാട് ശാന്തി ഭവനത്തിൽ മുരളീധരൻ പിള്ള (60) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശാന്തി, പ്രശാന്ത്. മരുമക്കൾ: മനീഷ്, കൃഷ്ണപ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.