തലപ്പുഴ: പണിച്ചിപ്പാലം കുന്നത്ത് വീട്ടിൽ അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബഷീർ, റസാഖ്, റംല. മരുമക്കൾ: ഹുസൈൻ, ആയിഷ, ഷമീന.