മീനങ്ങാടി: താഴത്തുവയൽ കല്ലാരംകെട്ടിൽ രാജന്റെ ഭാര്യ രോഹിണി (80) നിര്യാതയായി. മക്കൾ: ഉഷ, ജീവ രാജൻ (വ്യാപാരി), പ്രേമരാജൻ (വെറ്ററിനറി ആശുപത്രി, മീനങ്ങാടി), മരുമക്കൾ: പരേതനായ രാജൻ, അജിത, ബിന്ദു. സഞ്ചയനം ഞായറാഴ്ച.