കല്പറ്റ: കാക്കവയൽ: കൈപ്പടം വീട്ടിൽ പരേതനായ കണ്ടന്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണൻ, രാമൻ, അപ്പു, രാജൻ, ജാനു, കുട്ടിമാളു, സരോജിനി. മരുമക്കൾ: കല്യാണി, സരോജിനി, ഫിലോമിന, അജിത, കൃഷ്ണൻകുട്ടി, ശങ്കരനാരായണൻ.