ആലത്തൂർ: മാളികപറമ്പിൽ ബദറുദ്ദീൻ (74) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: മുംതാജ്, അൻവർ, ഫൈറോസ്, മുഫീദ്. മരുമക്കൾ: അബ്ദുൽഖാദർ, ബുഷറ, സുലൈമാൻ.