കുനിശ്ശേരി: നെല്ലിയാംപാടത്ത് ലക്ഷ്മി (58) നിര്യാതയായി. മകൾ: രോഹിണി. മരുമകൻ: സിജോയ് (അഗ്നിരക്ഷാ നിലയം ഇരിങ്ങാലക്കുട). സഹോദരങ്ങൾ: അമ്മുക്കുട്ടി, കല്യാണി, പരേതരായ ചന്ദ്രൻ, ദേവു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എരിമയൂർ വാതകശ്മശാനത്തിൽ.