കപ്പൂര്: കാഞ്ഞിരത്താണി പടിപ്പുരക്കൽ ബാലൻ (78) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: മണികണ്ഠൻ (ബി.ജെ.പി കപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), ഗിരിജ, ഉണ്ണികൃഷ്ണൻ.