പടിഞ്ഞാറങ്ങാടി: പറക്കുളം പരേതനായ കിഴക്കേക്കര നാരായണന്റെ ഭാര്യ ശാന്തകുമാരി (81) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രസന്ന. മരുമക്കൾ: സ്മിത, ദിലീപ്.