ആനക്കര: തിരുമിറ്റക്കോട് രായമംഗലം പടിഞ്ഞാക്കര ചേക്കു (88) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: സുലൈമാന്‍, സിദ്ദീഖ്, മുഹമ്മദാലി, നഫീസ, റഫീഖ്, സീനത്ത്, സുബൈര്‍. മരുമക്കള്‍: റസീന, സുനൈഷ, ഫൗസിയ, കാസിം, ഫാത്തിമ, ബഷീര്‍, റംലത്ത്.