കരുനാഗപ്പള്ളി: ഇടക്കുളങ്ങര മാറനാട്ട് പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ചന്ദ്രികയമ്മ (78 -റിട്ട. അധ്യാപിക കെന്നടി സ്കൂൾ കരുനാഗപ്പള്ളി) നിര്യാതയായി. മക്കൾ: ടി. രാജീവ് (ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയംഗം), ടി. സജീവ്, ടി. ശ്രീജീവ്. മരുമക്കൾ: ഗംഗ (കരുനാഗപ്പള്ളി സർവിസ് സഹകരണ ബാങ്ക് ), രാധ, ശ്രീജ.