പുനലൂർ: മണിയാർ എരിച്ചിക്കൽ പുത്തൻവീട്ടിൽ പരേതനായ നവശിവായം പിള്ളയുെട ഭാര്യ സരസമ്മാൾ (86) നിര്യാതയായി. മക്കൾ: സുഗന്ധമ്മാൾ, പരേതനായ ആര്യമുത്തൂർ പിള്ള, പരേതനായ സത്യജാതൻ പിള്ള, ഗിരീശൻ പിള്ള, മുരുകൻ പിള്ള, അനിൽകുമാർ. മരുമക്കൾ: മുരളീധരൻ പിള്ള, സരളകുമാരി, സുജാത, ഷീജ, ആശ, സ്മിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.